Maruti Suzuki Low cost Provides For February 2021 // EMI // downpayment // value

Maruti Suzuki Low cost Provides For February 2021 // EMI // downpayment // value



For extra particulars plz contact akash : 9️⃣6️⃣ 0️⃣5️⃣ 0️⃣6️⃣ 3️⃣8️⃣ 3️⃣9️⃣ kannan: 9️⃣7️⃣ 4️⃣5️⃣️️ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣ HOST …

43 thoughts on “Maruti Suzuki Low cost Provides For February 2021 // EMI // downpayment // value

  1. മാരുതി എല്ലാം കൂട്ടിയിട്ട് ഓഫർ ആണെന്നും പറഞ്ഞു തള്ള്

  2. വളരെ use full വിഡിയോ'… ഞങ്ങളെ പോലത്തെ പ്രവാസികൾക്ക് '

  3. ആർക്കു വേണം ഈ പപ്പടം വണ്ടികൾ. ഇന്ത്യക്കാരെ കുറെ ക്കാലം പറ്റിച്ചു. ഇനി പറ്റില്ല മോനെ

  4. ബ്രോ ഞാനൊരു സാധാരണക്കാരനാണ്…5 വർഷമായി zen ആണ് ഉപയോഗിക്കുന്നത്… എനിക്ക് ഒരു ആൾട്ടോ എടുക്കണം എന്നുണ്ട്… അപ്പൊ നിങ്ങള് പറഞ്ഞ ഡൗൺപയ്മെന്റിലും emi ലും കിട്ടുമോ?

  5. ആൾട്ടോ lxi 60000 ഡൌൺ പേയ്‌മെന്റ് 5ഇയർ 8260 ഇതാണ് കൊടുക്കുന്നത്

  6. ഇതൊക്കെ ഏതു ബാങ്ക് ആണ് കൊടുക്കുന്നത് എന്ന് പറയാമോ

  7. ഓഫർ കൂടുന്നതിനു അനുസരിച് ഒരു അംശം പ്രൈസ് കൂടുന്നുണ്ട് എന്നതാണ് ഇതിലെ അപാര ഓഫർ 😅👌

  8. എനിക്ക് വീട് ഇല്ല എനിക്ക് എടുക്കാൻ പറ്റുമോ
    പ്ലീസ് റിപ്ലൈ 🙏

Leave a Reply

Your email address will not be published. Required fields are marked *