28 thoughts on “F41 Particular Worth on Flipkar Huge Billion Day Sale: Rs. 10,860 | Rs.15, 499 + Financial institution Reductions⚡⚡⚡

  1. അപ്പൊ ദേ ഇരിക്കുന്നു നമ്മുടെ ഫോൺ… 'ഓൺ' ട്വന്റി എയിറ്റ് ജിബി… ചേട്ടന്റെ ഈ ഡൈലോഗ്സ് ഒക്കെ കേൾക്കാൻ ഒരു പ്രത്യേക രസമാണ് 😉😃😍

  2. ithoru ballatha jathi (S.P) commentane…muzhon vayikkanam 🙏

    70% koduth F41 eduthalum 1 year kazhinj onnukil ithu exchange cheyth flipkartilnu thanne veroru phone edukkanam, allenkil ippo offer kitya 30% appol pay cheyyanam…anganeyalle🤔
    ethayalum kodukkana cashinolla muthalund…
    serik parayanecha phonum Jyarajettanum kidu aanu🔥

    🔥🔥🔥jayarajettane ishtollor pullide vidiok like adi…enne ishtollor ivade like adi 😎😎😎

    oru change okke vende..athonda…mamanodu onnum thonnalle🙏

  3. ഇതൊന്നും നെറ്റിൽ ചെയ്യാൻ അറിയാത്ത ഞാൻ മാത്രമാണോ

  4. പരസ്യം 3 മിനിറ്റിൽ 3 എന്ന രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു…

  5. ഫ്ളിപ് കാർട്ട് സ്മാർട്ട്‌ അപ്ഗ്രേഡ് പ്ലാൻ വിശ്വസിച്ചു ആരും ഫോൺ വാങ്ങിക്കരുത്… Correct one year കഴിയുമ്പോൾ ഓഫർ ക്യാഷ് ഫുൾ അടക്കേണ്ടി വരും….

Leave a Reply

Your email address will not be published. Required fields are marked *